Free Shipping on Orders of $40 or More
30% Discount For The First Order!
Shop

Home 1

Shop Now കനവിന്റെ കയ്യക്ഷരങ്ങൾ ......
“മണ്ണിനെക്കുറിച്ച് പഠിക്കാൻ സർവ്വകലാശാലകളൊന്നും
ഇല്ലാത്ത ഒരു കാലത്ത് കൃഷി നടത്തിയവർക്ക് അറിവുണ്ടായിരുന്നില്ലേ?”
“പടന്നയോ കൈക്കോട്ടോ എടുത്ത് കുറച്ചു മണ്ണ് വെട്ടിയെടുത്തു
പുറത്തിടുക. അതിലെ ജീവജാലങ്ങളെ നിരീക്ഷിക്കുക, മണ്ണിര ഉണ്ടോ?
ഒച്ച്? പഴുതാര ? പ്രാണികൾ? ജീവജാലങ്ങൾ പെരുകാൻ അനുവദിച്ചാൽ
സസ്യവൈവിധ്യവും കൂടും” പഴയ മനുഷ്യരെ ജീവിതപാഠങ്ങൾ പഠിപ്പിച്ച സർവ്വകലാശാല തീർച്ചയായും മണ്ണും പരിസ്ഥിതിയും പ്രകൃതിയുമായിരുന്നു.
“പരിസ്ഥിതി നിരീക്ഷണങ്ങളിൽ നിന്നും ഉരുത്തിരിയുന്ന മനുഷ്യ മസ്തിഷ്കമെന്ന അത്ഭുതം, ഒരു നദി പല കൈവഴികളായി പിരിയുന്നത് പോലെ എത്രയെത്ര മഹാപ്രതിഭകൾക്കാണ് ജന്മം നൽകുന്നത്?”
ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം എന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം പ്രചോദനകലയുടെ അക്ഷരശിൽപ്പമാണ്. താണ്ടിയ വഴികളിലെ വേദനകളുടെ കനലും, തങ്ങായി മാറിയവരുടെ പരിചരണത്തണലും സുഹാസ് വരച്ചിടുമ്പോൾ പലതവണ എന്റെ കണ്ണട കള്ളിമുണ്ടിന്റെ കോന്തലകൊണ്ട് തുടച്ച് എനിക്ക് നനവുണക്കേണ്ടിവരുന്നു. ജീവിതം ഒറ്റവരിയെഴുതുന്ന ഒരാത്മകഥയാണ്, ഒറ്റവാക്കുകൊണ്ട് രാകുന്ന കവിതയുടെ ഇരുമ്പുമാണ്. ഒറ്റച്ചിലമ്പിട്ട പെണ്ണിന്റെ നൃത്തവുമാണ്. ഒറ്റയ്ക്കല്ല നാം എന്നോർമ്മപ്പെടുത്താൻ ചില വെളിച്ചങ്ങൾ ഉണ്ടാകുന്നതുവരെ.

ജി.എസ്. പ്രദീപ്
Shop Now The Enchanted Shelf
ജനാധിപത്യപരവും ഗുണാത്മകതയിലൂന്നിയതുമായ പുതിയ പ്രവർത്തന സംസ്കാരം ഉയർത്തിപ്പിടിക്കുന്ന, ഓരോ കുട്ടിയും മാനിക്കപ്പെടുന്ന വിദ്യാലയം രൂപപ്പെടണം. അതിന് സർഗാത്മകാധ്യാപനത്തിന്റെ വഴികൾ തേടണം. പുതിയ അന്വേഷണങ്ങളിൽ ഏർപ്പെടണം. അത്തരം കുറേ വിദ്യാലയങ്ങളും അധ്യാപകരും കേരളത്തിലുണ്ട്. അവരുടെ എണ്ണം കൂട്ടാനാണ് ശ്രമിക്കേണ്ടത്. പ്രാദേശിക ജനതയുടെ സ്വപ്നങ്ങൾ പൂക്കുന്ന വിദ്യാലയമായി മാറണം. എല്ലാ കുട്ടികളും കഴിവുള്ളവരാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട്, അധ്യാപകരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തെടുത്ത്, ഓരോ ദിവസവും അഭിമാമുദ്രയുള്ളതാക്കി, എല്ലാ കുട്ടികൾക്കും വിജയാനന്ദം ഉറപ്പാക്കി മുന്നേറണം. അതിന് പാഠം ഒന്ന് അധ്യാപനം സർഗാത്മകം എന്ന പുസ്തകം സഹായകമാകും. Shop Now The Enchanted Shelf

Top Categories

Special Editions

New products

Whispers of
the Written Word

A bookstore is a retail establishment that sells
books to customers. It can vary in size and types
of books offered…

Favorite Author

SIGN UP FOR 10% OFF

Be the first to know about new releases, exclusive promotions,
events and styling tips!

    Top
    Image Newsletter